UPAST
All KAU Pensioners have to submit the ANNUAL LIFE CERTIFICATE. കെ.എ .യു . പെൻഷൻകാർ വാർഷിക ജീവൽ പത്രിക സമർപ്പിക്കേണ്ടതാണ് . For Individual Life Certificate, Please Login to UPAST Portal, click Certificate->Life Certificate menu. For blank Life Certificate, before login click UPAST Forms menu . ജീവൻ പ്രമാൺ മുഖേന ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുമ്പോൾ ഇവ ശ്രദ്ധിക്കുക Jeevan Pramaan App Installation guide KAU Pensioners who are opting option 1, OLD REGIME for TAX purpose for the FY 2025-2026 (AY 26-27), please submit anticipated savings as email to pension@kau.in or to The Comptroller,Pension Section,KAU Head Quarters. For others option 2, NEW REGIME will be used as default. Form available in Forms Menu->IT_Savings_OptionAnticipatory_FY_2025_26.pdf കെ.എ.യു. ലെ നികുതി ദായകരായ, നികുതി വ്യവസ്ഥ ഓപ്ഷൻ 1 (പഴയ രീതി ) തിരഞ്ഞെടുത്ത പെന്ഷന്കാർ , യുപാസ്റ്റിൽ നിന്നും ഫോംസ് ->IT_Savings_OptionAnticipatory_FY_2025_26.pdf ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച്‌ pension@kau.in ൽ ഇമെയിൽ ആയോ , കംപ്ട്രോളർ , പെൻഷൻ വിഭാഗം, കെ .എ.യു. ഹെഡ് ക്വാർട്ടേഴ്‌സ് എന്ന വിലാസത്തിലോ ലഭ്യമാക്കേണ്ടതാണ്. അല്ലാത്തവർക്ക്‌ പുതിയ നികുതി വ്യവസ്ഥ (ഓപ്ഷൻ 2) ആയിരിക്കും തിരഞ്ഞെടുക്കുക. ആശ്വാസ ധന സഹായം- CFA(Compassionate Financial Assistance) ലഭിക്കുന്നവരുടെ വാർഷിക ജീവൽ പത്രിക UPAST->Forms->LifeCertificate_for_CFA പെൻഷൻ സംബന്ധിച്ച് സംശയങ്ങൾ ഈ നമ്പറുകളിൽ 0487 - 2438086,0487 - 2438087,0487 - 2438088,0487 - 2438089 വിളിച്ചു സംശയ നിവാരണം നടത്താവുന്നതാണ്. Mobile App for UPAST is available in the following link Download . Install in Android mobile. Please link your AADHAR CARD to PAN പാന്‍ കാര്ഡ് കോപ്പി നല്‍കാത്തവര്‍ ഉടനെ ഹാജരാക്കേണ്ടതാണ്.
News and Events








6 April, Sunday 2025 16:38:46
 Quick Links
Goverment of India
Finance Department
Kerala Sarkar
IT Calculator
Jeevan Pramaan
Developed & Maintained by Directorate of Information Systems (DIS) , Kerala Agricultural University.(0487-2438186)
Best viewed in Mozilla Firefox 3.5 or above, scripts enabled